മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് പ്രീമിയം അടവ് സൗകര്യം അവതരിപ്പിച്ച് എന്‍ആര്‍ഐ ...
മുംബൈ : പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ ഉണ്ട്. അല്ലെങ്കില്‍ വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെ. ...
കോഴിക്കോട് : ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട് ...
മുംബൈ : എല്‍ഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാല്‍ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷവും 1000 ...
കൊച്ചി : ജന്‍ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതികളായ പിഎംജെജെബി വൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റലായി എന്റോള്‍ ചെയ്യാന്‍ അവസരമൊരുക്കി എസ്ബിഐ. ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ ...
മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് (എല്‍ഐസി) പുതിയ പ്ലാന്‍ ഇന്‍ഡക്സ് പ്ലസ് (പ്ലാന്‍ 873) അവതരിപ്പിച്ചു. യൂണിറ്റ് ലിങ്ക്ഡ് ആയ ഈ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്ലാന്‍ ഈ മാസം 5 ന് പ്രാബല്യത്തില്‍ വന്നു. ...
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായുള്ള ഐസിഐസിഐ പ്രു ഗോള്‍ഡ് പെന്ഷന് സേവിംഗ്സ് പദ്ധതി അവതരിപ്പിച്ചു. കാലാവധി എത്തുമ്പോള്‍ 60 ശതമാനം വരെ നികുതിരഹിതമായി ...
കൊച്ചി : എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം ഇന്‍ഷൂറന്‍സ് പദ്ധതികളായ എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നീ രണ്ടു ...
കൊച്ചി : എല്‍ഐസി പുതിയ ജീവന് ധാര II ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. ഇതൊരു വരുമാന ഉറപ്പു നല്കുന്ന വ്യക്തിഗത, സേവിംഗ്സ്, ഡിഫേര്‍ഡ് ആന്വിറ്റി പ്ലാന്‍ ആണ്. 20 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ...
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ബെനഫിറ്റ് എന്‍ഹാന്‍സറോടുകൂടിയ ഐസിഐസിഐ പ്രു ഗ്യാരന്റീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പ്രീമിയം വാങ്ങിയ അന്നു ...
തിരുവനന്തപുരം : ലൈഫ് ഇന്ഷ്വറര്മാരില് ഒന്നായ എച്ച്ഡിഎഫ്സി ലൈഫും കരൂര്‍ വൈശ്യ ബാങ്കും ഒരു കോര്‍പ്പറേറ്റ് ഏജന്‍സി (സിഎ) ക്രമീകരണത്തില്‍ പ്രവേശിച്ചു. സംരക്ഷണം, സമ്പാദ്യം, നിക്ഷേപം, വിരമിക്കല്‍, ഗുരുതര ...
കൊച്ചി : ഇന്ത്യക്കാര്‍ക്ക് ആഗോള തലത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്ന വിധത്തില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍ പുറത്തിറക്കി. ഇന്ത്യയ്ക്കകത്തും ...
കൊച്ചി : പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സമഗ്രവും ലളിതവുമായ ആക്ടീവ് വണ്‍ പദ്ധതിക്ക് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു. ...
കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും മുന്‍നിര ചെറുകിട ഫിനാന്‍സ് ബാങ്കായ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കും (ഉജ്ജീവന് എസ്എഫ്ബി) ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി ...
കൊച്ചി : ഇന്‍ഷൂറന്‍സ് മേഖലയിലെ മുന്‍നിര സ്ഥാപനമായ പിഎന്‍ബി മെറ്റ്ലൈഫ് നടപ്പു സാമ്പത്തിക വര്‍ഷം മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് കൈവരിച്ചു. വ്യക്തിഗത ക്ലെയിമുകളില്‍ 99.06 ശതമാനവും ഗ്രൂപ് ...