മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : 2024-25 സാമ്പത്തിക വര്‍ഷത്തിന് മികച്ച വില്പന നേട്ടത്തോടെ തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 ഏപ്രിലില്‍ 5,41,946 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 45 ശതമാനം ...
കൊച്ചി : സ്വര്‍ണവില 400 രൂപ കുറഞ്ഞ് പവന് 52,600 രൂപ, ഗ്രാമിന് 6,575 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53,000 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, എം ...
കൊച്ചി : നിറ്റ ജലറ്റിന് ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജന്‍ പെപ്റ്റൈഡ് പ്ലാന്റ് നിര്‍മാണത്തിനു കാക്കനാട് കിന്‍ഫ്ര എക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ...
കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 53,000 രൂപ, ഗ്രാമിന് 6,625 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52440 രൂപയായിരുന്നു.
കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് തുടര്‍ച്ചയായി 23-ാം വര്‍ഷവും ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത ഉത്പ്പന്നങ്ങളില്‍ നിക്ഷേപിച്ച 11.66 ലക്ഷത്തിലധികം ...
കൊച്ചി : സ്വര്‍ണവില 800 രൂപ കുറഞ്ഞ് പവന് 52,440 രൂപ, ഗ്രാമിന് 6,555 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53,240 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിറ്റി നാച്വറല്‍, ഫെഡറല്‍ ബാങ്ക്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , എം ആര് എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, വണ്ടര്‍ല ...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കുന്നതില്‍ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കരാറിലെത്തി. ഇതുപ്രകാരം, ടാറ്റ ...
കൊച്ചി : സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 53,240 രൂപ, ഗ്രാമിന് 6,655 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , എം ആര് എഫ്, ...
കൊച്ചി : സ്വകാര്യബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (202324) അവസാന ത്രൈമാസമായ ജനുവരി-മാര്‍ച്ചില്‍ 123% വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ...
പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന് ...
കൊച്ചി : സ്വര്‍ണവില 240 രൂപ കുറഞ്ഞ് പവന് 53,240 രൂപ, ഗ്രാമിന് 6,655 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53480 രൂപയായിരുന്നു.
ന്യൂഡല്‍ഹി : രാജ്യത്തെ രത്ന, ആഭരണ മേഖലയ്ക്ക് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റരര് (എഇഒ) പദവി നല്കി കേന്ദ്ര ധനമന്ത്രാലയം. ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ (ജിജെഇപിസി) ...