മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മത്സ്യമേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് രാജി ജോര്‍ജും സ്മിജ എം ബിയും. മത്സ്യകൃഷി ഉള്‍പെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയില്‍ സ്വയം സംരംഭകരായി സാമ്പത്തിക ...
ടിക്ക് ടോക്കിനേക്കാൾ മികച്ച രീതിയിലുള്ള ആൻഡ്രോയ്ഡ് ആപ്പ് ഇറക്കി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആശിഷ് സാജൻ ശ്രദ്ധേയനാകുന്നു. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ഐടി ...
പാഴ്വസ്തുക്കളും വർണക്കടലാസുകളും കൊണ്ട് കൗതുകവസ്തുക്കളുടെ കലവറ തീർക്കുകയാണ് കോട്ടയത്തെ കെ ജെ ജോസ് എന്ന ജോസി. തന്റെ ഓഫീസിന്റെ ഉൾവശത്തെമ്പാടും ജോസി അണിയിച്ചൊരുക്കിയ പൂച്ചെണ്ടുകളുടെ പൂക്കാലം കാണാം. ഉപയോഗ ശൂന്യമായ ...
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഈവ് (എംപവറിംഗ് വുമണ്‍ എന്റര്‍പ്രണര്‍ഷിപ്) എന്ന വനിതാ സ്റ്റാര്‍ട്ടപ് കമ്പനി ഖാദിയില്‍ മാസ്കുകളൊരുക്കുകയാണ്. പയ്യന്നൂരിലെ ഫിര്‍ക ഖാദി സംഘത്തിന്റെ പിന്തുണയോടെയാണ് ...
കോവിഡ്19 പ്രതിരോധത്തിനിടെ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ ഏറ്റെടുത്തത് വ്യത്യസ്തമായൊരു ദൗത്യമാണ്. ആശുപത്രികളിൽ പോകാൻ പറ്റാത്ത പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ചു കൊടുക്കുകയാണ് അദ്ദേഹം ഇപ്പോൾ. സംസ്ഥാന ...
കോവിഡ്19 പടരുമ്പോൾ പ്രാഥമിക പരിശോധനയിൽ പോലും മുൻകരുതൽ ഏറെ വേണം. ശരീരോഷ്മാവ് പരിശോധിക്കലാണ് ആദ്യ കടമ്പ. ഈ വിഷമസന്ധിക്കുള്ള പരിഹാരമാർഗമാണ് തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഐ എ എസ് അവതരിപ്പിച്ച റാപ്പിഡ് സ്ക്രീനിംഗ് ...
കോവിഡ്19 വ്യാപനത്തിനിടെ വെന്റിലേറ്ററുകൾ ഇല്ലാതെ ലോകം സ്തംഭിച്ച് നിൽക്കുകയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ കൃത്രിമ ശ്വസനസഹായികൾ ഇല്ല. സ്വന്തം നാടും ലോകവും നേരിടുന്ന ഈ വെല്ലുവിളി തിരിച്ചറിഞ്ഞ ...
രോഗപ്രതിരോധശേഷിയുള്ള ആയുർവേദ ഔഷധക്കൂട്ടുകളിൽ മുക്കിയെടുത്ത നൂലിൽ നെയ്യുന്ന ആയുർ മാസ്ക്കുകൾ ആണ് ഇപ്പോൾ വിപണിയിലെ ട്രെൻഡ്. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിലെ ആർ ആൻഡ് ബി (രസശാസ്ത്ര ഭൈഷജ്യകല്പന) വിഭാഗം ...
പ്ലസ്ടു മുതല്‍ പി. ജി. വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യ ക്ലാസുകള്‍ എടുക്കാന്‍ തയ്യാറായി ജോസ്. കെ. മാണി എം. പിയുടെ ഭാര്യ രംഗത്ത്. നിഷ തന്നെയാണ് ഈ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ...
പൂക്കളുടെ വഴിയെ നടന്ന് ലോകനിലവാരത്തിലെത്തി സാധ്യതകള്‍ തെളിയിച്ച് ആലപ്പുഴ കുത്തിയതോട് സ്വദേശി ജിബിന്‍ വില്യംസ്. സംസ്ഥാന തൊഴില്‍ നൈപുണ്യ വികസന വകുപ്പിന്റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കെയ്സും ...
പോപ്പിൻസ് എന്ന സിനിമയിൽ ഭർത്താവായ കുഞ്ചാക്കോ ബോബന് ദിവസവും പായസം വച്ചു നൽകുന്ന നിത്യ മേനോന്റെ കഥാപാത്രം പോലെയാണ് ഫർസാന എന്ന സംരംഭകയുടെ കഥ. ഭക്ഷണപ്രിയനായ ഭർത്താവ് ഷഹാസിന് ഇടയ്ക്കിടെ പായസം വച്ചുനല്കി ഈ വീട്ടമ്മ ...
പുതുമയുള്ള ആശയങ്ങൾക്ക് പിന്നാലെയാണ് എക്കാലവും കെ. കെ. ഷാബു. ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്വവും കൃത്യതയോടെയും ലളിതമായും ചെയ്യാനുള്ള വഴികളാണ് എപ്പോഴും ഷാബുവിന്റെ മനസിൽ. മറ്റുള്ളവർക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ...
കുഞ്ഞുങ്ങളിലേക്കും കുഞ്ഞുടുപ്പുകളിലേക്കും കാഴ്ചക്കാരുടെ കണ്ണുടക്കുന്നത് വളരെ പെട്ടന്നാണ്. കിഡ്സ് വെയറിൽ പുതിയ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ് കൊച്ചി മരടിലെ നിഷ്ഠയും ടിനു മരിയ നിഷാന്തും . കുഞ്ഞുങ്ങളുടെ അതിലോല ...
ഉത്സവപ്പറമ്പില്‍ നെറ്റിപ്പട്ടംകെട്ടി തലയെടുപ്പോടെ ഗജവീരന്മാര് നില്‍ക്കുന്നത് കാണാന്‍ ഏഴ് അഴകാണ്. ആനകളെ മാത്രമല്ല വീടുകളും ഓഫീസുകളും അണിയിച്ചൊരുക്കാന്‍ നെറ്റിപ്പട്ടം ഇന്ന് ആളുകള്‍ ഉപയോഗിക്കുന്നു. ...
കാലത്തിനൊപ്പം സഞ്ചരിക്കുന്നവർ തങ്ങളുടെ സൗകര്യങ്ങളും ശുചിത്വവും പരിഗണിച്ചാണ് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്. പല പേരുകളിൽ നിറങ്ങളിൽ ഇവ വിപണി കീഴടക്കുന്നു. എന്നാൽ ഉപയോഗശേഷമുള്ള നാപ്കിനുകളുടെ നിർമാർജനം ...