മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : മില്‍മയുടെ പ്രതിദിന പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രില്‍) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല് എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. ...
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് ...
കൊച്ചി : ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനുള്ളത് മികച്ച സാധ്യതയാണെന്ന് ഓഹരിവിപണി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിച്ച ടെക്സെന്സ് 2024 സമ്മേളനത്തിലാണ് ഓഹരി ...
കോഴിക്കോട്: ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അമ്പതിനായിരം രൂപയ്ക്ക് ബോചെടി വാങ്ങി അദ്ദേഹം ബോചെ ടി ചലഞ്ചില്‍ പങ്കാളിയായി. www.bochetea.com ...
കൊച്ചി : സ്വാഭാവിക റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാന്‍ റബര്‍ ബോര്‍ഡ് ആവിഷ്കരിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എംറുബെ വഴി നടന്നത് 332.81 കോടി രൂപയുടെ വ്യാപാരങ്ങള്‍. ഇക്കഴിഞ്ഞ ...
കൊച്ചി : ഇന്ത്യന്‍ ധവള പിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷണ്‍ ഡോ. വര്‍ഗീസ് കുര്യന് സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റ് ആനന്ദ് (ഇര്‍മ) സര്‍വകലാശാലയില്‍ ...
തിരുവനന്തപുരം : വ്യവസായ വകുപ്പിന്റെ കീഴിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ...
മുംബൈ : കേരളം ആസ്ഥാനമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ പ്രാഥമികഓഹരി വില്പനയ്ക്ക്(ഐപിഒ) ലഭിച്ചത് 1.23 മടങ്ങ് അപേക്ഷ. ഐപിഒ ഇന്നലെ സമാപിച്ചു. 601.55 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയില്‍ 1.78 കോടി ഓഹരിക്കുള്ള ...
കൊച്ചി : കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയില്‍ കേരളത്തില്‍ നിന്നും ആരംഭിച്ച ബേബി കെയര്‍ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറികഴിഞ്ഞു. ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് വിപണിയിലെത്തിയത്. ബോംബെ ...
കൊച്ചി : ‘നമോ ഡ്രോണ്‍ ദീദി’ സംരംഭത്തിന്റെ ഭാഗമായി ഫാക്ട് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ സ്വയം സഹായ സംഘങ്ങള്‍ക്ക് 100 കാര്‍ഷിക ഡ്രോണുകള്‍ വിതരണം ചെയ്തു. ഫാക്ട് സിഎംഡി എസ്.സി. ...
കൊച്ചി : സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യവസായശാലകള്‍ക്കുള്ള പുരസ്കാരം കള്ളിയത്ത് ഗ്രൂപ്പിന്. അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ ...
കൊച്ചി : വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആണ് കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന ...
തിരുവനന്തപുരം : മെഡിക്കല്‍ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്എം) ...
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ...
തിരുവനന്തപുരം : അതിവേഗ ഇന്റര്‍നെറ്റ്, വൈവിധ്യമാര്‍ന്ന വിനോദ ഓപ്ഷനുകള്‍ എന്നിവയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഒടിടി പ്ലേ പ്രീമിയം കേരളകമ്യൂണിക്കേറ്റേഴ്സ് കേബിള്‍ ...