മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐഐഎം സമ്പല്‍പൂരില്‍ ആരംഭിച്ച ഫിസിക്കല്‍ & വെര്‍ച്വല്‍ ഇന്‍കുബേറ്റര്‍ ഐ-ഹബ് കേന്ദ്ര വിദ്യാഭ്യാസ, ശേഷി വികസന, സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രഥാന് ഉദ്ഘാടനം ചെയ്തു. ടെക്സ്റ്റൈല്‍സ്, കലയും ...
കൊച്ചി : ഒഡീഷയിലെ സമ്പല്‍പൂരില്‍ ഐഐഎമ്മിന്റെ സ്ഥിരം കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 68,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ...
കൊച്ചി : കൊറുഗേറ്റഡ് പാക്കേജിംഗ് മെഷിനറി വ്യവസായരംഗത്തെ ‘കൊറു പാക്ക് പ്രിന്റ് ഇന്ത്യ എക്സ്പോ 2024 ന്യൂഡല്‍ഹിയി ല്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വ രെ നടക്കും. ഇന്ത്യ ഇന്റര്‍നാഷണല്‍ കണ് വന്ഷന് ആന്‍ഡ് ...
കൊച്ചി : പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ജെഎം ഫിനാന്ഷ്യലുമായിച്ചേര്ന്ന് ധനകാര്യ ഗവേഷണ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് (ഐ ഐ എം) അറിയിച്ചു. ധനകാര്യ, അനുബന്ധ ...
കൊച്ചി : യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം ഗ്രാമപുരസ്ക്കാരം നേടി ഗുജറാത്തിലെ ധൊര്‍ദോ ഗ്രാമം. സാംസ്ക്കാരിക വൈവിധ്യംകൊണ്ടും പ്രകൃതി സൗന്ദര്യംകൊണ്ടും പ്രസിദ്ധമാണ് കച്ച് ജില്ലയിലെ ധൊര്‍ദോ. ...
കൊച്ചി : റിംഗ് ദി ബെല്‍ ചടങ്ങുമായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് ആഗോള നിക്ഷേപ വാരാഘോഷത്തിനു തുടക്കം കുറിച്ചു. സെബിയും ഇന്റര്‍നാഷണല്‍ ഒര്ഗനൈസേഷന് ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സും ചേര്‍ന്നാണ് ...
കൊച്ചി : സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങള്‍ ശാക്തീകരിക്കുക എന്ന പ്രമേയവുമായി ഐഐഎം സമ്പല്‍പൂര്‍ ഒന്‍പതാം സ്ഥാപക ദിനം ആഘോഷിച്ചു. ഇതിന് അനുബന്ധമായി എസ്കെഎന്‍ വെഞ്ചേഴ്സിന്റെ സുഷാന്ത് കുമാര്‍ ഐഐഎം ...
ന്യൂഡല്‍ഹി : പുനരുപയോഗ ഊര്‍ജം & താപ ഉത്പാദന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി പിഎഫ്സി- എസ്ജെവിഎന്‍ നും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. 12,178 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊര്‍ജ സംരംഭങ്ങള്‍ (സോളാര്‍, ...
കൊച്ചി : ജി 20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രീമിയം ബിസിനസ് സ്കൂളുകളില്‍ ഒന്നായ ഐഐഎം സമ്പല്‍പൂര്‍ ചിന്താശിബിരം സംഘടിപ്പിച്ചു. ജി 20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിനു കീഴിലാണ് ഇതു നടത്തിയത്. നാളത്തെ ...
കോഴിക്കോട് : വിശക്കുന്നവരിലേക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ മുംബൈ വസായ് ഏരിയയിലെ ഉദ്ഘാടനം ...
കൊച്ചി : ഐഐഎം സമ്പല്‍പൂരില്‍ ഗ്രാമീണ യുവാക്കള്‍ക്കായി ഇന്‍ക്യൂബേഷന്‍ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് വെളിപ്പെടുത്തി. നെയ്ത്തുകാരുടെ കഴിവുകള്‍ ...
ന്യൂഡല്‍ഹി : അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം പ്രമാണിച്ച് ഐടിസി, തപാല്‍ വകുപ്പുമായി ചേര് ന്ന് സവിശേഷ തപാല്‍ സ്റ്റാംപ്പുറത്തിറക്കി. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി സ്റ്റാംപ് പ്രകാശനം ചെയ്തു. ...
ന്യൂഡല്‍ഹി : ബിഎസ്എ ന്എല്ലിന്റെ പുതിയ 4ജിസൈറ്റുകള് പഞ്ചാബില്‍. 200 4ജി നെറ്റ് വര്‍ക്ക് സൈറ്റുകളാണ് അവതരിപ്പിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ഫിറോസ്പുര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ് പുതിയ 4ജി സൈറ്റുകള്‍ ...
കൊച്ചി : ഇന്ത്യയും കോമണ്‍ വെല്‍ത്ത് രാജ്യങ്ങളുമായുള്ള വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഇക്കണോമിക് ട്രേഡിംഗ് ഓര്ഗനൈസേഷന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആസിഫ്ഇക്ബാല്‍ പറഞ്ഞു. ...
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന (ഒരു രാഷ്ടം, ഒരു വളം) പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ വിജയകരമായ ...